Saturday, January 18, 2014

KERALA PSC LAST GRADE SERVANT NOTIFICATION 2013

KERALA PSC LAST GRADE SERVANT NOTIFICATION 2013 



 
ലാസ്റ്റ് ഗ്രേഡ്: ജനുവരി 1 മുതല്‍ അപേക്ഷിക്കാം
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് അഥവാ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ജനുവരി 1 മുതല്‍ അപേക്ഷ സ്വീകരിക്കും. 
യോഗ്യത: മലയാളത്തിലോ തമിഴിലോ കന്നടയിലോ എഴുതാനും വായിക്കാനുമുള്ള കഴിവാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.
പ്രായം: 
ശ്രദ്ധിക്കാന്‍ : 
അവസാന തീയതി: 2014 ഫെബ്രുവരി 5
ശമ്പളം: 8500 - 13210 രൂപ

പരീക്ഷ തീയതികള്‍

Sl NoPlaceExam Date
1തിരുവനന്തപുരം, വയനാട് സെപ്റ്റംബര്‍ 20, 2014
2ആലപ്പുഴ, പാലക്കാട്ഒകേ്ടാബര്‍ 11, 2014
3പത്തനംതിട്ട, കാസര്‍ഗോഡ്ഒകേ്ടാബര്‍ 25, 2014
4ഇടുക്കി, കോഴിക്കോട്നവംബര്‍ 8, 2014
5കോട്ടയം, മലപ്പുറംനവംബര്‍ 22, 2014
6കൊല്ലം, തൃശൂര്‍ഡിസംബര്‍ 6, 2014
7കണ്ണൂര്‍, എറണാകുളംഡിസംബര്‍ 20, 2014

No comments:

Post a Comment